Wayanad landslide;ആശ്വാസത്തിന്റെ തണലൊരുക്കി വയാനാടിനെ ചേർത്തുപിടിച്ച് കുവൈത്തിലെ ഈ പ്രവാസി
Wayanad landslide;കുവൈത്ത് സിറ്റി: ആശ്വാസത്തിന്റെ തണലൊരുക്കി വയാനാടിനെ ചേർത്തുപിടിച്ച് കുവൈത്തിലെ പ്രവാസി മലയാളികൾ. ദുരിതത്തിൽ അകപ്പെട്ട ഒരു കുടുംബത്തിൻറെ പുനരധിവാസത്തിനായി ചേളന്നൂറിലെ സ്ഥലം വിട്ട് നൽകുമെന്ന് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റാഫി അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കുവൈത്തിലെ അറിയപ്പെടുന്ന കലാകാരനായ റാഫി നിരവധി വിദേശ രാജ്യങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
Comments (0)