Posted By Nazia Staff Editor Posted On

Whether alert in Kuwait ;ചൂട് കൂടും, ശക്തമായ പൊടിക്കാറ്റിനും സാധ്യത:അറിയാം കുവൈറ്റിലെ കാലാവസ്ഥ മാറ്റങ്ങൾ

Whether alert in Kuwait ; ഇന്ന് ആരംഭിച്ച് 13 ദിവസം നീണ്ടുനിൽക്കുന്ന ‘അൽ തുറൈയ്യ’ സീസണിലേക്കാണ് കുവൈറ്റ് പ്രവേശിക്കുന്നു  ചൂട് കൂടുന്നതും പൊടിക്കാറ്റിൻ്റെ തുടക്കവുമാണ് ഈ സീസണിൻ്റെ സവിശേഷത.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

വ്യാഴാഴ്ച അൽ-അജിരി സയൻ്റിഫിക് സെൻ്റർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ സമയത്ത് ചെടികൾ ഉണങ്ങാനിനും ശക്തമായ പൊടികാറ്റിനും സാധ്യത.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *