കുവൈത്തിൽ സ്ത്രീകളുടെ വാഹനം പരിശോധന വനിതാ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ മാത്രം, സുപ്രധാന വിധി

കുവൈത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അഭാവത്തിൽ സ്ത്രീകളുടെ വാഹനം പരിശോധിക്കാൻ പാടില്ലെന്ന് ഒരു സുപ്രധാന വിധി പുറപ്പെടുവിച്ച് കൗൺസിലർ മുതബ് അൽ-അർദിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതി. ഈ … Continue reading കുവൈത്തിൽ സ്ത്രീകളുടെ വാഹനം പരിശോധന വനിതാ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ മാത്രം, സുപ്രധാന വിധി