പ്രഫഷനൽ ജോലിക്ക് ഈ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കുന്നു
രാജ്യത്ത് പ്രഫഷനൽ ജോലിക്കെത്തുന്നവരുടെ വർക്ക് പെർമിറ്റിന് ബിരുദ സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കുന്നു. സർട്ടിഫിക്കറ്റ് പരിശോധനക്കായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഓട്ടോമേറ്റഡ് സിസ്റ്റം തുടങ്ങി. വർക്ക് പെർമിറ്റുകൾ […]