Uncategorized

ഇന്ന് രാവിലെ പറക്കെണ്ട വിമാനം, സാങ്കേതിക തകരാർ തീർത്തപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം തീർന്നു, പൈലറ്റ് പോയി , ഇനി യാത്ര നാളെ

ദുബായിൽ നിന്ന് ഇന്ന് രാവിലെ 9ന് കോഴിക്കോട്ടേയ്ക്ക് പറക്കേണ്ട എയ‍ർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ്346 നാളെ പുലർച്ചെ മൂന്നരയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചതായി യാത്രക്കാർ […]

Uncategorized

വീണ്ടും വലച്ച് എയർ ഇന്ത്യ; എ സി പണിമുടക്കി, മൂന്ന് മണിക്കൂറോളം കനത്ത ചൂടിൽ വെന്ത് യാത്രക്കാർ, പിന്നാലെ യാത്രക്കാരെ തിരിച്ചിറക്കി

ദുബായിൽ നിന്ന് ഇന്ന് (18) രാവിലെ ഒൻപതിന് കോഴിക്കോട്ടേക്ക് പറക്കേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എഐഎക്സ്346 ലെ യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മൂന്ന് മണിക്കൂറോളം കനത്ത

Uncategorized

കുവൈത്തിൽ ഇന്ധന വില കുറഞ്ഞു; പുതിയ വിലയറിയാം

വ്യാഴാഴ്ച വ്യാപാരത്തിൽ ഒരു ബാരൽ കുവൈറ്റ് എണ്ണയുടെ വില 26 സെന്റ് കുറഞ്ഞ് 70.12 ഡോളറിലെത്തി. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വിലയാണിത്. ഇന്നലത്തെ വ്യാപാരത്തിൽ ബാരലിന്

Kuwait

തൊഴില്‍ നിയമലംഘനങ്ങൾ ; കുവൈറ്റിൽ 1461 പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴില്‍ നിയമലംഘനങ്ങളില്‍ 1461 പ്രവാസികള്‍ അറസ്റ്റിലായി. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ അറസ്റ്റ് വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

Kuwait

തൊഴിലാളികളെ ചേർത്ത് പിടിച്ച് കുവൈറ്റ് ; ശമ്പളം കൃത്യസമയത്ത് നൽകണം, രാജ്യത്ത് പുതിയ നിയമം വരുന്നു

തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകുന്നത് സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദ്ദേശപ്രകാരം,

Kuwait

പൊള്ളുന്ന വെയിലല്ലേ.. ഹോം ഡെലിവറി ഡ്രൈവർമാർ ഇക്കാര്യങ്ങൾ അറിയണം

കുവൈത്തിലെ ചുട്ടുപൊള്ളുന്ന ചൂടിൽ നൂറുക്കണക്കിന് ഹോം ഡെലിവറി ഡ്രൈവർമാർ ദുരിതം നേരിടുകയാണ്. പലരും സബ്‌കോൺട്രാക്ടിംഗ് കമ്പനികൾ വഴിയാണ് ജോലി ചെയ്യുന്നത്. ഇവർക്ക് ദിവസം 14 മണിക്കൂർ വരെ

Kuwait

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണ ചൂട്; മുന്നറിയിപ്പ് നൽകി അധികൃതർ

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. പകൽ സമയങ്ങളിൽ അതിതീവ്ര ചൂടും, രാത്രിയിൽ പോലും ചൂടുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന്

Uncategorized

മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനം ; കേസ് ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അറ്റോർണി ജനറൽ കോടതി നടപടി തുടങ്ങുമ്പോൾ ഇക്കാര്യം

Uncategorized

വ്യാജൻമാർ ബഹുവിധം ; കുവൈറ്റിൽ വ്യാജ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വ്യാപകം, വഞ്ചിതരാകാതെ നോക്കണേ

കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വ്യാപകമാകുന്നു. ഇയർഫോണുകൾ, ചാർജിങ് കേബിളുകൾ, മറ്റ് അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി മൊബൈൽ ഫോൺ ആക്‌സസറി സ്റ്റോറുകളിൽ

Kuwait

ഉപയോഗിച്ച ടയറുകള്‍ പുതിയതാക്കി വിറ്റു; വെയര്‍ഹൗസിനെതിരെ കടുത്ത നടപടി വരും

റെയ്ഡ് നടത്തിയ വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അനധികൃതമായി നവീകരിച്ച് പുതിയതാക്കിയാണ് ടയർ വിറ്റത്. വെയർഹൗസിൽ നിന്ന് 1,900 ലധികം ഉപയോഗിച്ച ടയറുകളാണ് മന്ത്രാലയം പിടിച്ചെടുത്തത്.

Scroll to Top