കുവൈത്ത് എയർവേയ്സിലേക്ക് ആദ്യ A321 നിയോ വിമാനം എത്തി; ബാക്കി എട്ടെണ്ണം പുറകെ വരും
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്സിന് ആദ്യത്തെ A321നിയോ വിമാനം കൈമാറി എയർബസ്. ഓർഡർ ചെയ്ത ഒമ്പത് A321നിയോ വിമാനങ്ങളിൽ ആദ്യത്തേതാണ് ഇത്. വിമാനങ്ങളുടെ […]