May 2025

Kuwait

കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ജോ​ർ​ജി​യ​യി​ലേ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം

കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ജോ​ർ​ജി​യ​യി​ലേ​ക്ക് വി​സ ര​ഹി​ത​മാ​യി പ്ര​വേ​ശി​ക്കാ​മെ​ന്ന് ജോ​ർ​ജി​യ​ൻ അം​ബാ​സ​ഡ​ർ നോ​ഷ്രെ​വാ​ൻ ലോം​ടാ​റ്റി​ഡ്സ്.ജോ​ർ​ജി​യ​ൻ എം​ബ​സി​യി​ല്‍ ന​ട​ന്ന ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജോ​ർ​ജി​യ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്തു​കാ​രു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്. […]

Kuwait

Strongest currency in world:ഏറ്റവും മൂല്യമുള്ള കറന്‍സി; ആദ്യ പത്തില്‍ യുഎഇയും സൗദിയും ഇന്ത്യയും ഇല്ല; ഒന്നാമനായ ആ മിടുക്കൻ ആര്?

Strongest currency in world:ദുബായ്: ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സി ജിസിസി രാജ്യമായ കുവൈത്തിന്റേതാണ്. കുവൈത്ത് ദിനാര്‍ ആണ് ആ രാജ്യത്തിന്റെ കറന്‍സി. ലോകത്ത് ഏറ്റവും കൂടുതല്‍

Kuwait

Kuwait E -Visa:പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം

Kuwait E -Visa: ദുബൈ: യുഎഇയിലും മറ്റ് ജിസിസി രാജ്യങ്ങളിലും താമസിക്കുന്ന പ്രവാസികള്‍ക്ക് ഇപ്പോള്‍ കുവൈത്ത് ഇ-വിസക്ക് അപേക്ഷിക്കാം. കുവൈത്ത് സര്‍ക്കാരിന്റെ നവീകരിച്ച ഓണ്‍ലൈന്‍ വിസാ പോര്‍ട്ടലായ

Kuwait

New beach in kuwait:എല്ലാ സൗകര്യങ്ങളുമുണ്ട്; കുടുംബവുമായി എത്തി ആഘോഷിക്കാം; കുവൈറ്റിൽ ഇതാ പുതിയ ബീച്ച് വരുന്നു

New beach in kuwait:കുവൈത്ത് സിറ്റി: മെസില ബീച്ച് പ്രോജക്ട് (പ്ലാജ് 2) അന്തിമഘട്ടത്തിലാണെന്നും, അടുത്ത മാസങ്ങളിൽ ഔദ്യോഗികമായി തുറക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പൂർത്തിയാകാറായ ഈ പദ്ധതി

Kuwait

സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു

സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. മം​ഗ​ഫ്, അ​ഹ്മ​ദി കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളില്ല. ജ​ന​റ​ൽ

Kuwait

സ്വദേശിവൽക്കരണം ; കുവൈറ്റിലെ പ്രവാസി അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈറ്റിൽ പുതിയ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 5 അഡ്മിനിസ്ട്രേറ്റർമാർ ഉൾപ്പെടെ 60 പ്രവാസി അധ്യാപകരുടെ കരാറുകൾ അവസാനിപ്പിക്കാൻ നിലവിൽ

Kuwait

10 കിലോ കഞ്ചാവുമായി കുവൈറ്റിൽ ഇന്ത്യൻ പൗരൻ പിടിയിലായി

കുവൈറ്റിൽ 10 കിലോ കഞ്ചാവുമായി ഇന്ത്യൻ പൗരൻ പിടിയിലായി. പ്രതിയുടെ നീക്കങ്ങൾ വിപുലമായി നിരീക്ഷിച്ച സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 8 കിലോഗ്രാം ഹെറോയിനും രണ്ട് കിലോഗ്രാം ക്രിസ്റ്റൽ

Kuwait

ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ വ​ർ​ക്ക്‌​ഷോ​പ്പു​ക​ളിലും ഗാ​രേ​ജു​ക​ളിലും വ്യാപക പരിശോധന

കു​വൈ​ത്ത് സി​റ്റി: ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, ഗാ​രേ​ജു​ക​ൾ എ​ന്നി​വ​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന. നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്ത​ൽ, നി​യ​മം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ൽ എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശോ​ധ​ന

Kuwait

വിമാനത്തിനുള്ളിൽ പ്രാവ് കയറി ; പ്രാവിനെ പിടിക്കാനൊടി യാത്രക്കാരും, വിമാനം വൈകിയത് ഒരു മണിക്കൂർ

വിമാനത്തിനുള്ളിൽ പ്രാവ് കയറിയത് മൂലം വിമാനം വൈകിയത് മണിക്കൂറുകൾ. ഡെൽറ്റാ എയർലൈൻസിലാണ് പക്ഷികൾ കയറിയത്. 119 യാത്രക്കാരും അഞ്ച് ക്യാബിൻ ക്രൂ അംഗങ്ങളുമായി പറന്നുയരാൻ തുടങ്ങിയ ഡെൽറ്റാ

Scroll to Top