മുൻ കുവൈത്ത് പ്രവാസി നാട്ടിൽ മരണപ്പെട്ടുBy Ansa Staff Editor / April 26, 2025 കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. പാലക്കാട് കപ്പൂർ കൊടിക്കാംകുന്നിൽ താമസിക്കുന്ന കക്കിടി അബ്ദുല്ല കുട്ടിയാണ് മരിച്ചത്. ഫൈസൽ, ഫഹദ്, ഷമീറ എന്നിവർ മക്കളാണ്.സഹോദരൻ ഏനി. കബറടക്കം മാരായം കുന്ന് ജുമാ മസ്ജിദിൽ. Mosques Kuwait Reduce Prayer Time;കുവൈത്തിലെമ്പാടുമുള്ള പള്ളികളിൽ പ്രാർഥനാ സമയം കുറയ്ക്കാൻ തീരുമാനം; കാരണം ഇതാണ് Share this:Click to share on Facebook (Opens in new window)Click to share on X (Opens in new window)Click to share on Telegram (Opens in new window)Click to share on WhatsApp (Opens in new window) Related