പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

On: May 10, 2025 6:49 PM
Follow Us:

Join WhatsApp

Join Now

ലപ്പുറം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു, പൊന്നാനി എടപ്പാള്‍ ശ്രീവല്‍സം താണികുന്നത്ത് സൈനുദീന്‍ ആണ് മരിച്ചത്.

ഭാര്യ ഹബീബ, മക്കൾ മുഹമ്മദ് ബനീഷ്, മുഹമ്മദ് ഷാനിബ്, ഉവൈസ്, മുഹമ്മദ് ഇസ്ഹാഖ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെ കെ എം എ മാഗ്നറ്റ്‌ന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Leave a Comment