ഫി​ർ​ദാ​വ്സി​ൽ വീ​ടി​ന്റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്ക്

ഫി​ർ​ദാ​വ്സി​ൽ വീ​ടി​ന്റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നു വീ​ട്ടു​ജോ​ലി​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ർ​ദി​യ സെ​ന്റ​റി​ലെ​യും സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലെ​യും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ പ​രി​ക്കേ​റ്റ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ലേക്ക് മാറ്റി.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top