Posted By Greeshma venu Gopal Posted On

കുവൈറ്റിൽ ചൂട് 50 ഡിഗ്രി സെൽഷ്യസ് ; 51 മേഖലകളിൽ പവർകട്ട്

കുവൈറ്റിൽ താപനില കുതിച്ചുയരുന്നു വൈദ്യുതി ഉപഭോഗം കൂടിയത് കാരണം പലയിടങ്ങളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് 51 മേഖലകളിലാണ് നിലവിൽ വൈദ്യുത ഉപഭോഗം വെട്ടി കുറച്ചിരിക്കുന്നത്. ഇതിൽ 43 റസിഡൻഷ്യൽ മേഖലകൾ ഉണ്ട്. വൈദ്യുതി മുടക്കം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളും സമയവും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.htps://www.nerviotech.com

കുവൈറ്റിലെ താപനില ഇതിനകം 50 ഡിഗ്രി സെൽഷ്യസിൽ എത്തി ചൂട് കൂടുന്ന കാലയളവിൽ വൈദ്യുത സ്ഥിരത കൈവരിക്കുന്നതിനായി നേരത്തെ തന്നെ പല വൈദ്യുത ഉത്പാദന യൂണിറ്റുകളിലും അറ്റകുറ്റപ്പണികൾ കുവൈറ്റ് ആരംഭിച്ചിരുന്നു എന്നാൽ പലയിടങ്ങളിലും ഇത് പൂർത്തിയാക്കാൻ കഴിയാതിരുന്നത് വൈദ്യൂതി ഉപഭോ​ഗം കുറയ്ക്കാൻ ഒരു കാരണമായി. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *