പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകി; 17 പാർപ്പിട സമുച്ചയങ്ങളിലെ വൈദ്യുതി വിച്ഛേദിച്ച് അധികൃതർ

On: June 26, 2025 11:13 AM
Follow Us:

Join WhatsApp

Join Now

കുടുംബ പാർപ്പിട മേഖലകളിൽ പ്രവാസി ബാച്ചിലർമാർക്ക് അനധികൃതമായി താമസ സൗകര്യം നൽകിയ 17 പാർപ്പിട സമുച്ചയങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ച് അധികൃതർ. അൽ ഖുദൗസ് ഏരിയയിലെ പാർപ്പിട സമുച്ചയങ്ങളിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.കൂടുതൽ കുവൈറ്റ് വാർത്തകൾക്ക് https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N

Leave a Comment