കുവൈത്തിൽ ജൂലൈ 3 മുതൽ യഥാർത്ഥ വേനൽ ആരംഭിക്കും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലവസ്ഥ, അന്തരീക്ഷ താപനിലയിൽ വൻ വർദ്ധനവിന് കാരണമാകുമെന്നും അൽ ഉജൈരി സെന്റർ പുറപ്പെടുവിച്ച വാർത്ത കുറിപ്പിൽ അറിയിച്ചു. ഈ ദിവസങ്ങളിൽ രാജ്യത്ത് കഠിനമായ വരൾച്ചയും ചൂട് കാറ്റും അനുഭവപ്പെടും.അൽ-ഹഖ” എന്നാണ് , സൗര, ചാന്ദ്ര കലണ്ടറുകളിൽ ഈ സീസൺ അറിയപ്പെടുന്നത് എന്നും സെന്റർ വിശദീകരിച്ചു.
Trending News
സ്വർണം വാങ്ങുന്നതിന് മുമ്പ്… ഇന്നത്തെ കുവൈത്തിലെ സ്വർണവില അറിയൂ
August 15, 2025
Mekdam Holding Group-ൽ പുതിയ ജോലി ഒഴിവുകൾ
August 14, 2025
ഷറഫ് ഡി.ജി. ദുബായ്: റീട്ടെയിൽ രംഗത്ത് പുതിയ തൊഴിലവസരങ്ങൾ
August 13, 2025
സ്വർണം വാങ്ങുന്നതിന് മുമ്പ്… ഇന്നത്തെ കുവൈത്തിലെ സ്വർണവില അറിയൂ
August 11, 2025