Author name: Admin Staff Editor

Kuwait

ജൂൺ 1 മുതൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് വിലക്ക്

കുവൈത്ത് സിറ്റി:കടുത്ത വേനൽകാല ചൂടിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുവൈത്ത് പൊതുമാനവശേഷി അതോറിറ്റി ഈ വർഷവും തുറസ്സായ ജോലിസ്ഥലങ്ങളിൽ ജോലി നിരോധനം പ്രാബല്യത്തിൽ […]

Kuwait

പൊടിക്കാറ്- വാഹനമോടിക്കുന്നവർക്ക് പ്രത്യേക നിർദേശവുമായി ആഭ്യന്തര മന്ദ്രാലയം

പൊടിക്കാറ്റ് തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ റോഡുപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വാഹനയാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കാഴ്ചപ്പാട് കുറയുന്നതിനാൽ അപകടസാധ്യത വർധിക്കുന്നതിനാലാണ് ഈ മുന്നറിയിപ്പ്.

Kuwait

കുവൈത്ത് ഓയില്‍ വില ഉയർന്നു

കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ പുറപ്പെടുവിച്ച വിലപ്രകാരം, ബുധനാഴ്ച വ്യാപാരത്തില്‍ കുവൈത്ത് ക്രൂഡ് ഓയില്‍ ബാരലിന് $66.53 ആയി ഉയർന്നു , ബാരലിന് 84 സെന്റിന്റെ വര്‍ധനയോടെയാണ് വില

Kuwait

വില നിയന്ത്രണത്തിനായി കുവൈത്തിൽ പാനൽ രൂപീകരിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനും വിപണിയിലെ വില നിരീക്ഷിക്കാനുമായി പ്രത്യേക പാനൽ രൂപീകരിച്ചതായി വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഖലീഫ അൽ-അജീൽ അറിയിച്ചു. “വില നിരീക്ഷണത്തിനും

Kuwait

മംഗഫ് തീപിടിത്തം: മൂന്ന് പ്രതികൾക്ക് നരഹത്യ കുറ്റത്തിൽ മൂന്ന് വർഷം തടവ്

കുവൈത്ത് സിറ്റി: മംഗഫ് പ്രദേശത്ത് ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട നരഹത്യക്കേസിൽ മൂന്നു പ്രതികൾക്ക് മൂന്ന് വർഷം തടവുശിക്ഷ കുവൈത്ത് മിസ്‌ഡിമീനർ കോടതി വിധിച്ചു. കൗൺസിലർ അന്വർ ബസ്തകിയുടെ

Kuwait

സബാഹ് അൽ സാലം ഏരിയയിൽ വീടിന് തീപിടുത്തം

കുവൈത്തിലെ സബാഹ് അൽ സാലം ഏരിയയിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ തീപിടുത്തത്തിൽ അൽ-ഖുറൈൻ, മിശ്രെഫ് അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള ടീമുകൾ സമയബന്ധിതമായി ഇടപെടൽ നടത്തി തീ അണയ്ക്കുന്നതിനും

Kuwait

ഇൻസ്റ്റാഗ്രാമിൽ പ്രസിദ്ധീകരിച്ച ചിത്രം വിവാദമാക്കിയെങ്കിലും നിയമപരമായ കുറ്റം കാണാനായില്ല; ഫോട്ടോഗ്രാഫര്‍ കുറ്റവിമുക്തനായി.

കുവൈത്ത് സിറ്റി: ഹിജാബ് ധരിച്ച രണ്ട് യുവതികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകര്‍ത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തുവെന്ന പരാതിയിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്പോർട്സ് ഫോട്ടോഗ്രാഫറിന് കുറ്റവിമുക്തി. ഈ

Kuwait

പ്രവാസികൾക്ക് തിരിച്ചടിയായി കുവൈത്തിലെ സ്വദേശിവത്കരണ നീക്കം

കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് കുവൈത്തിലെ സ്വദേശിവത്കരണം (Kuwaitisation) പുതിയ വെല്ലുവിളികളാകുന്നു. അറബ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കുവൈത്ത് സർക്കാർ ധനകാര്യ മന്ത്രാലയത്തോടൊപ്പം

Uncategorized

കുവൈറ്റിൽ നിന്നും കണ്ണൂർ കൊച്ചി എന്നിവിടങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക അറിയിപ്പ്

കുവൈത്തിൽ നിന്ന് കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് പോകുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ സമയത്തിൽ മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂൾ ഈ ആഴ്ച മുതലാണ് പ്രാബല്യത്തിൽ വരുന്നത്.കുവൈറ്റിലെ

Uncategorized

രക്തദാതാക്കളെ കണ്ടെത്താൻ എപ്പോളെങ്കിലും ബുദ്ധിമുട്ടിയിട്ടുണ്ടോ? ഇനി നോ ടെൻഷൻ

ഓരോ വര്‍ഷവും നമ്മുടെ രാജ്യത്തിന് ഏകദേശം 5 കോടി യൂണിറ്റ് രക്തം ആവശ്യമാണ്. അതില്‍ ലഭ്യമാകുന്നത് വെറും 2.5 കോടി യൂണിറ്റുകള്‍ മാത്രം. മനുഷ്യരക്തത്തിന് പകരം വയ്ക്കാന്‍

Scroll to Top