സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൂക്ഷിച്ചോളൂ; കുവൈത്തിൽ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ സോഷ്യൽ മീഡിയകളിലെ വ്യാജ അകൗണ്ട് ഉടമകൾക്ക് എതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി 16 വ്യാജ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച സ്വദേശിയാണ് കഴിഞ്ഞ ദിവസം […]