Author name: Ansa Staff Editor

Kuwait

കുവൈറ്റിൽ പവര്‍കട്ട് സമയത്ത് ഇക്കാര്യങ്ങൾ ചെയ്യരുത്

കുവൈറ്റിൽ വൈദ്യുതി മന്ത്രാലയം ഷെഡ്യൂൾ ചെയ്ത പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് (കെഎഫ്എഫ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലിഫ്റ്റ് നിലയ്ക്കുകയോ വൈദ്യുതി പോകുകയോ […]

Kuwait

കുവൈറ്റിൽ ജോലി ചെയ്തിരുന്ന കടയ്ക്കുള്ളിൽ പ്രവാസി തൂങ്ങി മരിച്ച നിലയിൽ

കുവൈത്തിലെ കൊമേർഷ്യൽ മാർക്കറ്റ് ഏരിയയിലെ ഒരു കടയ്ക്കുള്ളിൽ ഒരു ഏഷ്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജോലി ചെയ്തിരുന്ന കടയുടെ റൂഫിൽ കെട്ടിയ കയറിൽ തൂങ്ങിയാണ്

Kuwait

രാ​ജ്യ​ത്ത് അസ്ഥിര കാ​ലാ​വ​സ​്ഥ: കുവൈത്ത് ചൂ​ടു​കാ​ല​ത്തി​ലേ​ക്ക്

രാ​ജ്യ​ത്ത് കാ​ലാ​വ​സ​ഥ മാ​റ്റം പ്ര​ക​ടം. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി പൊ​ടി​ക്കാ​റ്റ് വീ​ശി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടും രാ​ത്രി​യും അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് വെ​ള്ളി​യാ​ഴ്ച പ​ക​ലും നേ​രി​യ

Kuwait

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മം​ഘ​ന പി​ഴ അ​ട​ക്കാ​ൻ മാ​ളു​ക​ളി​ൽ സൗ​ക​ര്യം

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്. അ​വ​ന്യൂ​സി​ലും, ഖൈ​റാ​ൻ മാ​ളി​ലും ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യം എ​ർ​പ്പെ​ടു​ത്തി. പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഇ​വി​ടെ​യെ​ത്തി പി​ഴ

Tech

Comera – Video Calls & Chat; വിപിഎൻ ആവശ്യമില്ല… പ്രവാസികൾക്ക് ഇനി എത്രനേരം വേണമെങ്കിലും പ്രിയപ്പെട്ടവരുമായി സംസാരിക്കാം: എങ്ങനെയെന്നല്ലേ?

Comera – Video Calls & Chat; ഇനി വിപിഎൻ ഇല്ലാതെ നിങ്ങൾക്ക് എത്രനേരം വേണമെങ്കിലും പ്രിയപ്പെട്ടവരുമായി സംസാരിക്കാം. അതിനായി നിങ്ങളെ സഹായിക്കുന്ന ഒരു കിടിലൻ അപ്ലിക്കേഷൻ

Kuwait

കുവൈറ്റിൽ പൊടിക്കാറ്റ്

കുവൈറ്റിൽ മണൽക്കാറ്റിനൊപ്പം ശക്തമായ തണുപ്പും വീശിയതോടെ തിരശ്ചീന ദൃശ്യപരത ഒരു കിലോമീറ്ററിൽ താഴെയായി, ചില പ്രദേശങ്ങളിൽ ഏതാണ്ട് പൂജ്യം വരെയായി എന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച

Kuwait

കുവൈത്തിൽ 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നം

കു​വൈ​ത്ത് പൗ​ര​ത്വ അ​ന്വേ​ഷ​ണ സു​പ്രീം ക​മ്മി​റ്റി​യോ​ഗം ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​മാ​രു​ടെ

Kuwait

കുവൈത്തിൽ വിഷാംശമുള്ള ക്ലീനിംഗ് ദ്രാവകം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ പ്രവാസി

അബ്ദാലിയിലെ ഒരു ഫാമിൽ ക്ലീനിംഗ് ദ്രാവകം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏഷ്യൻ പ്രവാസിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ വൃത്തങ്ങൾ നൽകിയ വിവരമനുസരിച്ച്, മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ

Kuwait

കുവൈറ്റ് സെൻട്രല്‍ ജയിലിൽ തടവിലുള്ള ഭര്‍ത്താവിനായി മൊബൈൽ ഫോൺ കടത്താൻ ശ്രമിച്ച ഭാര്യ: പിന്നെ സംഭവിച്ചത്…

സെൻട്രല്‍ ജയിലിൽ തടവിലുള്ള ഭര്‍ത്താവിന് മൊബൈൽ ഫോൺ കൈമാറാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ. സെൻട്രൽ ജയിൽ ഇൻസ്പെക്ടർമാർ നാല്പതുകാരിയായ ഒരു സ്ത്രീയെ സുലൈബിയ പൊലീസ് സ്റ്റേഷനിലേക്ക് റഫർ

Kuwait

കുവൈറ്റിൽ റൈഫിൾ ഉപയോഗിച്ച് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് ശിക്ഷ വിധിച്ചു…

കുവൈത്തിലെ വഫ്രയിൽ കലാഷ്നികോവ് റൈഫിൾ ഉപയോഗിച്ച് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കുവൈത്തി പൗരന് വധശിക്ഷ നൽകിയ അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട

Scroll to Top