Author name: Ansa Staff Editor

Kuwait

കുവൈത്തിൽ ബോട്ട് മുങ്ങി അപകടം

കടൽത്തീരത്തിനടുത്ത് ബോട്ട് മുങ്ങിയതിനെ തുടർന്ന് മൂന്ന് കുവൈത്തി പൗരന്മാരെ മറൈൻ ഫയർ ഫൈറ്റർമാർ രക്ഷപ്പെടുത്തി. മുൻകരുതൽ നടപടിയായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട്. […]

Kuwait

പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിച്ചു; കുവൈറ്റിൽ വിവാഹ ഹാൾ ഉടമയ്ക്ക് കിട്ടിയത് മുട്ടൻ പണി

കുവൈറ്റ് മുനിസിപ്പാലിറ്റി, റാഖ പ്രദേശത്തെ ഒരു വിവാഹ ഹാളിന്റെ ഉടമയ്‌ക്കെതിരെ പൊതുസ്ഥലത്ത് മാലിന്യം ഉപേക്ഷിക്കുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയെ തുടർന്ന് നടപടി സ്വീകരിച്ചു. ഉടമയ്ക്ക് 500

Kuwait

കുവൈറ്റിൽ “ദറാൻ” സീസൺ തുടക്കം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കുവൈറ്റിൽ ഇപ്പോൾ “ദറാൻ” സീസണാണ് അനുഭവപ്പെടുന്നത്, ഇത് “താലി’ അൽ മുഖദ്ദം” എന്ന മഴയോടെ ആരംഭിച്ച് 13 ദിവസം നീണ്ടുനിൽക്കുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ

Kuwait

പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്ക് ഈ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു

രാ​ജ്യ​ത്ത് പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റി​ന് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്കാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ ഓ​ട്ടോ​മേ​റ്റ​ഡ് സി​സ്റ്റം തു​ട​ങ്ങി. വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ

Kuwait

പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ പുതിയ നിബന്ധനവുമായി കുവൈത്ത്

പ്രവാസികളായ പ്രഫഷനലുകളുടെ അക്കാദമിക് യോഗ്യത പരിശോധിച്ച് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനം പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ (പാം) ആരംഭിച്ചു. ഇത് സംബന്ധിച്ച ഉത്തരവ്

Kuwait

സഹോദരനുമായി ഏറ്റുമുട്ടിയ വിവരം കുവൈത്ത് പൊലീസിനെ അറിയിച്ചു; പിന്നെ സംഭവിച്ചത്…

ജലീബ് പ്രദേശത്ത് പരസ്പരം ഏറ്റുമുട്ടിയ സഹോദരങ്ങളെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് സഹോദരങ്ങളിൽ ഒരാൾ തന്നെയാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന്, മറ്റേ സഹോദരനെ വിളിച്ചുവരുത്തി

Kuwait

കുവൈത്തിൽ യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ; കിടിലൻ സമ്മാനങ്ങൾ ലഭിച്ചവരിൽ മലയാളികളും

കുവൈത്തിൽ യാ ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ആഡംബര വാഹന സമ്മാന പദ്ധതിയിലെ ഒന്ന് മുതൽ ഏഴു വരെയുള്ള പ്രതിവാര നറുക്കെടുപ്പിൽ അഞ്ച് മലയാളികൾ

Kuwait

കുവൈത്തിൽ പ്ര​വാ​സി ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ

ഫ​ർ​വാ​നി​യ​യി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി ക​രു​ത​പ്പെ​ടു​ന്ന അ​റ​ബ് പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൂ​ങ്ങി​മ​രി​ച്ചാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സ് ര​ജി​സ്റ്റ​ർ

Kuwait

കുവൈത്തിൽ മ​ദ്യ​വു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ

മ​ദ്യ​വു​മാ​യി ഏ​ഷ്യ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ. അ​ൽ വാ​ഹ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച

Kuwait

ഇ​ന്നു മു​ത​ൽ വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടാം: കാരണം ഇതാണ്

രാ​ജ്യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടും. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ചി​ല സെ​ക്ക​ൻ​ഡ​റി ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ

Scroll to Top