കുവൈത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്; രജിസ്ട്രേഷന് ചെയ്യേണ്ടത് എന്തെല്ലാം?
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ മദ്യവർജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഏപ്രിൽ നാലിന് രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണി വരെ […]