പ്രവാസികൾക്ക് വൻ തിരിച്ചടി:കുവൈത്തിൽ വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധന
ഈദ് അവധിയോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധന. കുവൈറ്റിൽ നിന്ന് അടുത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് സാധാരണയിലും കൂടുതലാണ്. ഈദ് അവധിക്കാലത്ത് യാത്രയ്ക്കുള്ള ആവശ്യം […]