കുവൈത്ത് സിറ്റി ഇനി ‘വേൾഡ് ക്രാഫ്റ്റ്സ് സിറ്റി’
പരമ്പരാഗത അറേബ്യൻ നെയ്ത്തായ സദൂ നെയ്ത്തിന്റെ സംരക്ഷണത്തിൽ കുവൈത്തിന് അഭിമാന നേട്ടം. വേൾഡ് ക്രാഫ്റ്റ്സ് കൗൺസിൽ (ഡബ്ല്യു.സി.സി) കുവൈത്ത് സിറ്റിയെ ‘വേൾഡ് ക്രാഫ്റ്റ്സ് സിറ്റി’ എന്ന് നാമകരണം […]