Author name: Ansa Staff Editor

Kuwait

പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശി അലക്സ് ബിനോ ജോസഫ് (ബിനോജ് 53) ആണ് മരണമടഞ്ഞത്. അസുഖ ബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരിന്നു. […]

Kuwait

കുവൈത്തിലെ മുത്‌ലാ റോഡിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു

മുത്‌ലാ റോഡിൽ, അബ്‍ദാലിയിലേക്ക് പോകുന്ന വഴിയിൽ മുത്‌ലാ പൊലീസ് സ്റ്റേഷന് സമീപം അപകടം. രാവിലെ 10 മണിക്ക് അപകടത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് വിഭാഗത്തിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.

Kuwait

കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടുത്തം

കുവൈറ്റിൽ രണ്ടിടങ്ങളിൽ തീപിടുത്തം. ഷുവൈഖ് വ്യാവസായിക മേഖലയിലും ഫർവാനിയയിലുമാണ് തീപിടുത്തമുണ്ടായത്. ഷുവൈഖിൽ ഒരു വാണിജ്യ സ്ഥാപനത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷുവൈഖ്, അൽ ഷഹീദ് മേഖലകളിൽ

Kuwait

ഡ്രൈ​വി​ങ്ങി​നി​ടെ നി​ഖാ​ബ് ധ​രി​ക്കു​ന്ന​തി​ന് നി​രോ​ധനം: സത്യാവസ്ഥ വെളിപ്പെടുത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത് വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ നി​ഖാ​ബ് അ​ല്ലെ​ങ്കി​ൽ ബു​ർ​ഖ ധ​രി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മെ​ന്ന വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത് 1984ലെ ​പ​ഴ​യ മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്നും നി​ല​വി​ൽ സ​ജീ​വ

Kuwait

കുവൈത്തിലെ ഈ പാ​ല​ത്തി​ലെ വി​വി​ധ പാ​ത​ക​ൾ അ​ട​ച്ചി​ടും

മ​സീ​ല പാ​ല​ത്തി​ലെ വി​വി​ധ പാ​ത​ക​ൾ ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടു​മെ​ന്ന് ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​മാ​സം 28 വ​രെ​യാ​ണ് അ​ട​ച്ചി​ടു​ക. ഫ​ഹാ​ഹീ​ലി​ൽ​നി​ന്ന് കു​വൈ​ത്ത് സി​റ്റി​യി​ലേ​ക്ക് വ​രു​ന്ന

Kuwait

കുവൈത്തിലെ പ്രമുഖ കലാകാരി ഡോ.പ്രശാന്തി ദാമോദരന്‍ നാട്ടിൽ നിര്യാതയായി

കുവൈത്തിലെ പ്രമുഖ കലാകാരിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഡോ.പ്രശാന്തി ദാമോദരന്‍ നാട്ടിൽ നിര്യാതയായി. കൊല്ലം, ശാസ്താംകോട്ട സ്വദേശിനിയാണ്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് രണ്ട് മാസം

Kuwait

പുതിയ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം എപ്പോൾ ആരംഭിക്കും? അറിയാം

കുവൈറ്റിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാമത്തെ റൺവേ, പുതിയ കൺട്രോൾ ടവർ, എയർ കാർഗോ സിറ്റി തുടങ്ങിയ പ്രധാന പദ്ധതികൾ പൂർത്തീകരിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ

Kuwait

കുവൈത്തിൽ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ എക്സ്ചേഞ്ച് കമ്പനികളോട് ആവശ്യപ്പെട്ട് ബാങ്കുകൾ

നിശ്ചിത സമയത്തിനുള്ളിൽ അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ എക്സ്ചേഞ്ച് കമ്പനികളുമായി ബന്ധപ്പെട്ട് ചില പ്രാദേശിക ബാങ്കുകൾ. അല്ലെങ്കിൽ അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് ബാലൻസ് പിടിച്ചെടുക്കാൻ നിർബന്ധിതരാകും എന്നാണ് മുന്നറിയിപ്പ്. ഇതിന്

Kuwait

ഇത് ചരിത്രപരമായ മാറ്റം: പുതിയ നിയമമാറ്റങ്ങളുമായി കുവൈത്ത്

ലിംഗസമത്വത്തിലേക്കുള്ള ചരിത്രപരമായ നീക്കത്തിൽ കുവൈത്ത് പീനൽ കോഡിലെ 153-ാം വകുപ്പ് ഔദ്യോഗികമായി റദ്ദാക്കി. വ്യഭിചാരത്തിൽ പിടിക്കപ്പെടുന്ന സ്ത്രീകളെ പുരുഷ ബന്ധുക്കൾ കൊലപ്പെടുത്തിയാൽ അവർക്ക് കുറഞ്ഞ ശിക്ഷ നൽകുന്ന

Scroll to Top