Author name: Ansa Staff Editor

Kuwait

ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ്: സത്യാവസ്ഥ വെളിപ്പെടുത്തി സെ​ൻ​ട്ര​ൽ ബാ​ങ്ക്

ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ൾ​ക്കും സാ​മ്പ​ത്തി​ക കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഫീ​സ് ഈ​ടാ​ക്കു​മെ​ന്ന വാ​ർ​ത്ത ത​ള്ളി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത്. കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്റ് ലി​ങ്കു​ക​ൾ​ക്ക് നി​ര​ക്ക് ഈ​ടാ​ക്കാ​ൻ […]

Kuwait

Kuwait weather; കുവൈത്തിൽ താ​പ​നി​ല വ​ർ​ധി​ക്കും: കാലാവസ്ഥ മാറ്റങ്ങൾ ഇപ്രകാരം

രാ​ജ്യ​ത്ത് കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ സൂ​ച​ന. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ​പെ​യ്ത മ​ഴ​ക്ക് പി​റ​കെ ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ്. ക​ടു​ത്ത ത​ണു​പ്പി​ലും കു​റ​വു​വ​ന്നു. ശൈ​ത്യ​കാ​ല​ത്തു​നി​ന്ന് വ​സ​ന്ത​കാ​ല​ത്തി​ലേ​ക്കു​ള്ള കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​യി

Kuwait

പ്രവാസികൾക്ക് ആശ്വാസം… ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണം; അല്ലെങ്കില്‍ കർശന നടപടി

കുവൈറ്റിലെ ജീവനക്കാർക്ക് ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം നൽകേണ്ട സമയത്തിന് ഏഴുദിവസം കഴിഞ്ഞ ശേഷവും ശമ്പളം

Kuwait

മലയാളികൾക്ക് നൽകിയ ദുരിതയാത്ര: കിട്ടി വൻ പണി: കുവൈത്ത് എയർവേയ്‌സ് 10 ലക്ഷം നഷ്ടപരിഹാരം നൽകണം

ഡോക്ടർ ദമ്പതികൾക്ക് കുവൈത്ത് എയർവേയ്‌സിൽ നേരിട്ട ദുരിത യാത്രക്ക് പകരമായി ജില്ലാ ഉപഭോക്തൃ കമ്മീഷൻ 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം

Kuwait

കുവൈറ്റിലെ ഈ പ്രദേശത്തെ അഞ്ചാമത്തെ റിങ് റോഡ് തുരങ്കം ഇന്ന് തുറക്കുന്നു

സാൽമിയയിലേക്കുള്ള ഫിഫ്ത്ത് റിംഗ് റോഡ് എക്സ്പ്രസ് വേ ടണൽ മാർച്ച് 11 ചൊവ്വാഴ്ച മുതൽ പൊതു ഗതാഗത വകുപ്പുമായി സഹകരിച്ച് തുറക്കും. രാജ്യത്തെ റോഡ് ശൃംഖല നവീകരിക്കുന്നതിനും

Kuwait

കുവൈത്തിൽ ഭരണകൂട തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിച്ച സ്ത്രീക്ക് സംഭവിച്ചത്…

സാമൂഹ്യ മാധ്യമങ്ങളിൽ ഭരണകൂട തീരുമാനങ്ങളെ പരസ്യമായി അപമാനിച്ച സ്ത്രീ അറസ്റ്റിൽ. കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ എട്ട് പ്രകാരം അവരുടെ പൗരത്വം റദ്ദാക്കിയിരുന്നു. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനും ഭരണകൂട

Kuwait

കുവൈത്തിൽ വിമാനത്താവളത്തിന് സമീപം ആശങ്കയായി പക്ഷികളുടെ സങ്കേതം

കുവൈത്ത് അന്തർ ദേശീയ വിമാനം താവളത്തിന് സമീപമുള്ള പക്ഷികളുടെ സങ്കേതം വിമാന യാത്രികർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതായി റിപ്പോർട്ട്. വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ജനറൽ അഡ്മിനിസ്‌ട്രേഷൻ

Uncategorized

കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റി ലഭിക്കുന്നതിനുള്ള അന്തിമ സമയപരിധി ഏപ്രിലിൽ അവസാനിക്കും

കുവൈത്തി കറൻസിയുടെ അഞ്ചാമത്തെ പതിപ്പ് മാറ്റി ലഭിക്കുന്നതിനുള്ള അന്തിമ സമയപരിധി ഏപ്രിൽ 18 ന് അവസാനിക്കും. കുവൈത്ത് സെൻട്രൽ ബാങ്ക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സെൻട്രൽബാങ്ക് കെട്ടിടത്തിലെ

Scroll to Top