മിഠായി വാങ്ങിയിട്ട് പണം നൽകിയില്ല, 13കാരിയെ ബ്ലാക്ക് മെയിൽ ചെയ്തു, കുവൈത്തിൽ പ്രവാസി സ്റ്റോർ ജീവനക്കാരൻ അറസ്റ്റിൽ
കുവൈത്തിലെ ഹവല്ലിയിൽ 13 വയസ്സുകാരിയായ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി മാനസിക സമ്മർദത്തിലാക്കിയ കേസിൽ പലചരക്ക് കടയിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിലേക്ക് മാറ്റി. ഹവല്ലി പബ്ലിക് […]