യുഎഇയിലെ ഏറ്റവും വിശ്വസനീയമായ റാഫിൾ നറുക്കെടുപ്പുകളിൽ ഒന്നാണ് ബിഗ് ടിക്കറ്റ്, പങ്കെടുക്കുന്നവർക്ക് എല്ലാ മാസവും മൾട്ടി മില്യൺ ദിർഹം ക്യാഷ് പ്രൈസുകളും ആഡംബര കാറുകളും സമ്മാനമായി ലഭിക്കും. എങ്ങനെയാണ് ഈ ബിഗ് ടിക്കറ്റ് രൂപപ്പെട്ടതെന്ന് അറിയണ്ടേ.. ? 1992 ൽ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ (ഇപ്പോൾ സായിദ് ഇന്റർനാഷണൽ എയർപോർട്ട്) ആരംഭിച്ചതാണ് ബിഗ് ടിക്കറ്റ് ഇപ്പോൾ ആഗോള തലത്തിൽ തന്നെ പേരെടുത്തു കഴിഞ്ഞു. ഇന്ത്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളിലുള്ള മനുഷ്യരുടെ ജീവിതം ഈ ടിക്കറ്റ് മാറ്റി മറിച്ചിട്ടുണ്ട്. ഭാഗ്യം നിങ്ങൾക്കൊപ്പമാണെങ്കിൽ ഒരു ബിഗ് ടിക്കറ്റ് നിങ്ങളുടെ ജീവിതം മാറ്റി മറിക്കും.
💰നിങ്ങൾക്ക് ഒരു അബുദാബി ബിഗ് ടിക്കറ്റ് എടുത്തുവെന്ന് കരുതുക. നിങ്ങൾക്ക് എന്തൊക്കെ സമ്മാനങ്ങളാവും ലഭിക്കുക എന്നറിയാമോ ?
🏆ഗ്രാൻഡ് ക്യാഷ് പ്രൈസുകൾ: AED 15 ദശലക്ഷം വരെ
🚗ആഡംബര കാറുകൾ: റേഞ്ച് റോവർ, ബിഎംഡബ്ല്യു, ഓഡി
🎉പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകൾ: AED 150,000 വരെ
🎁പ്രത്യേക ഓഫറുകൾ
🌍 ആർക്കൊക്കെ ഇതിൽ പങ്കെടുക്കാം ?
നിങ്ങൾ 18 വയസ് കഴിഞ്ഞവരാണെങ്കിൽ ലോകത്തിന്റെ ഏത് കോണിലിരുന്നും നിങ്ങൾക്ക് ഒരു ബിഗ് ടിക്കറ്റ് സ്വന്തമാക്കാം. നിങ്ങൾ യുഎഇയിൽ താമസിക്കുന്നവരാവണം എന്നില്ല.
🛒 ബിഗ് ടിക്കറ്റ് എങ്ങനെ വാങ്ങാം എന്ന് നോക്കാം
www.bigticket.ae ഈ ഓൺലൈൻ ലിങ്ക് സന്ദർശിക്കുക. ഇതിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത് ഒരു ടിക്കറ്റ് വാങ്ങാവുന്നതാണ്. കൂടാതെ നിങ്ങൾക്ക് നേരിട്ടും ടിക്കറ്റെടുക്കാം. അതിനായി സായിദ് ഇന്റർനാഷണൽ എയർപോർട്ട് അൽ ഐൻ ഡ്യൂട്ടി ഫ്രീ കൗണ്ടറുകൾ സന്ദർശിക്കുക.
AED 500 ആണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റ് നിങ്ങൾ എടുത്താൻ ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.
എപ്പോഴാണ് നറുക്കെടുപ്പുകൾ എന്ന് നോക്കാം
ഗ്രാൻഡ് നറുക്കെടുപ്പ്: എല്ലാ മാസവും 3-ാം തീയതി നടക്കും. ഇ-നറുക്കെടുപ്പുകൾ എല്ലാ ആഴ്ചയും നടക്കും. യൂട്യൂബിലും ഫെയ്സ് ബുക്കിലും തത്സമയം ടിക്കറ്റ് നറുക്കെടുപ്പ് കാണാനാവും. ലോകത്തിലെ തന്നെ ഏറ്റവും ഹിറ്റായ ടിക്കറ്റാണ് അബുദാബി ബിഗ് ടിക്കറ്റ്. ഏറ്റവും സുതാര്യമായി നറുക്കെടുപ്പ് നടത്തുകയും ഉടനടി ലൈവ് അപ്ഡേറ്റുകൾ ലഭ്യമാക്കുകയും ചെയ്യുന്നത് ടിക്കറ്റിന്റെ വിശ്വസ്യത കൂട്ടി. വലിയ സ്വപ്നങ്ങൾ കണ്ട പലരുടെയും ജീവിതം ഈ ടിക്കറ്റ് മാറ്റി എഴുതിയിട്ടുണ്ട്. ഇപ്പോൾ തന്നെ ഒരു ടിക്കറ്റെടുത്ത് നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കു. 👉www.bigticket.ae