Kuwait

Latest Kuwait News and Updates

Kuwait

ഇറാൻ ഇസ്രായേൽ സംഘർഷം ; കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളിൽ മാറ്റം

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രവർത്തിക്കുന്ന ചില വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ പുനഃക്രമീകരിക്കുകയോ ചെയ്തതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് […]

Kuwait

കുവൈറ്റിൽ പെട്രോൾ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് തീ പിടിച്ചു ; ഒഴിവായത് വൻ ദുരന്തം

കുവൈത്തിൽ പെട്രോൾ സ്റ്റേഷനിൽ തീപിടുത്തം. സ്റ്റേഷൻ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവാക്കി. കുവൈത്തിലെ ജഹ്റ ​ഗവർണറേറ്റിലെ ഖസർ പ്രദേശത്തുള്ള പെട്രോൾ പമ്പിലാണ് തീപിടുത്തം ഉണ്ടായത്.

Kuwait

ജൂലൈ ഒന്ന് മുതൽ കുവൈറ്റിൽ എക്സിറ്റ് പെർമിറ്റ് നിർബന്ധം; പ്രവാസികൾക്ക് ആശങ്ക

ജൂലൈ 1 മുതൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് പോകണമെങ്കിൽ സ്പോൺസറുടെ എക്സിറ്റ് പെർമിറ്റ് വേണമെന്ന പുതിയ വ്യവസ്ഥയിൽ ആശങ്കയോടെ കുവൈത്തിലെ പ്രവാസികൾ.തൊഴിലാളികളുടെയും തൊഴിലുടമകളുടെയും

Kuwait

കുവൈറ്റിലെ മു​ത്‌​ല​യി​ൽ ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ൽ തീ പിടിച്ചു

കുവൈറ്റിലെ മു​ത്‌​ല​യി​ൽ ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ൽ തീ ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴിഞ്ഞാണ് സംഭവം.​ നാ​ല് ഭ​ക്ഷ​ണ ട്ര​ക്കു​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്. മു​ത്‌​ല, ജ​ഹ്‌​റ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി

Kuwait

വിയർത്തൊലിച്ച് കുവൈറ്റ് ; ചൂട് ഇനിയും ഉയരുമോ ?

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല കു​ത്ത​നെ ഉ​യ​രും. വെ​ള്ളി​യാ​ഴ്ച മു​ത​ൽ താ​പ​നി​ല​യി​ൽ ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​മെ​ന്നും തി​ങ്ക​ളാ​ഴ്ച 52 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ്

Kuwait

അഹമ്മദാബാദ് ആകാശ ദുരന്തം ; അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് അമീർ

നിരവധി പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവർക്ക് ആത്മാർത്ഥമായ അനുശോചനം അറിയിച്ചുകൊണ്ട് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് വ്യാഴാഴ്ച ഇന്ത്യൻ പ്രസിഡന്റ്

Kuwait

ത​പാ​ല്‍ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​ര​വും കാ​ര്യ​ക്ഷ​മ​ത​യും വ​ര്‍ധി​പ്പി​ക്കാൻ കുവൈറ്റ്

ത​പാ​ല്‍ ലൈ​സ​ന്‍സു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് പ്ര​മേ​യ​ത്തി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം ക്ഷ​ണി​ച്ച് ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് മ​ന്ത്രാ​ല​യം. ബു​ധ​നാ​ഴ്ച തു​ട​ങ്ങി​യ പൊ​തു ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ കാ​മ്പ​യി​ന്‍ ര​ണ്ടാ​ഴ്ച നീ​ളും. ത​പാ​ല്‍ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​ര​വും

Kuwait

മ​ൻ​ഗ​ഫ് തീ​പി​ടി​ത്തം; കു​വൈ​ത്ത് ച​രി​ത്ര​ത്തി​ലെ വ​ൻ​ദു​ര​ന്തം, നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരു വയസ് ​

കു​വൈ​ത്തി​ന്റെ ച​രി​ത്ര​ത്തി​ൽ വ​ൻ​ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​യി രേ​ഖ​പ്പെ​ടു​ത്തി​യ മ​ൻ​ഗ​ഫ് തീ​പി​ടി​ത്ത​ത്തി​ന് ഇ​ന്ന് ഒ​രാ​ണ്ട്. ക​ഴി​ഞ്ഞ ജൂ​ൺ 12നാ​ണ് മ​ൻ​ഗ​ഫ് ബ്ലോ​ക് നാ​ലി​ലെ 23ാം സ്ട്രീ​റ്റി​ൽ എ​ന്‍.​ബി.​ടി.​സി ജീ​വ​ന​ക്കാ​ർ താ​മ​സി​ച്ചി​രു​ന്ന മ​ൻ​ഗ​ഫി​ലെ

Kuwait

കുവൈത്തിൽ എക്‌സിറ്റ് പെർമിറ്റിന് അനുമതി നൽകാത്ത സ്പോൺസർമാർക്ക് എതിരെ തൊഴിലാളിക്ക് പരാതപ്പെടാം, എങ്ങനെയെന്നല്ലേ ?

കുവൈത്തിൽ ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റിന് അനുമതി നിഷേധിക്കുന്ന സ്പോൺസർമാർക്ക് എതിരെ തൊഴിലാളിക്ക് പരാതി നൽകാൻ അവകാശം ഉണ്ടായിരിക്കുമെന്ന് മാനവ ശേഷി സമിതിആക്ടിംഗ് ഡയറക്ടർ

Kuwait

കുവൈറ്റിൽ ഡിജിറ്റൽ എക്സിറ്റ്-എൻട്രി റിപ്പോർട്ടും ഇനി സഹേൽ ആപ്പ് നൽകും ; എങ്ങനെ ഡൗൺലോഡ് ചെയ്യാം ?

കുവൈറ്റിലെ സർക്കാർ ഔദ്യോഗിക ആപ്പ്ളിക്കേഷനായ സഹേൽ ആപ്പ് ഉപയോഗിച്ച് താമസക്കാർക്ക് ഇനി യാത്രകളുടെ പൂർണ വിവരങ്ങൾ അറിയാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ വഴി ഡിജിറ്റൽ എക്സിറ്റ്-എൻട്രി റിപ്പോർട്ട്

Scroll to Top