Kuwait

Latest Kuwait News and Updates

Kuwait

കുവൈറ്റിലെ താമസക്കാർക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസ് ഫീസ് പ്രഖ്യാപിച്ചു

കുവൈറ്റിലെ താമസക്കാർക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസ് ഫീസ് പ്രഖ്യാപിച്ചു. 2025-ലെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറപ്പെടുവിച്ച 560-ാം നമ്പർ മന്ത്രിതല പ്രമേയം […]

Kuwait

how to identify pure gold; കുവൈറ്റിൽ എങ്ങനെ പരിശുദ്ധമായ സ്വർണം കണ്ടെത്താം: ചില ട്രിക്കുകൾ അറിയാം

How to identify pure gold ;എല്ലാ ഒർജിനൽ സ്വർണ്ണ ഇനങ്ങളുടേയും പരിശുദ്ധിയുടെ അടിസ്ഥാനത്തിലാണ് സ്റ്റാമ്പ് ചെയ്യുകയോ ഹാൾമാർക്ക് ചെയ്യുകയോ ചെയ്യുന്നത്. ഈ ഹാൾമാർക്കിൽ സാധാരണയായി സ്വർണ്ണത്തിന്റെ

Kuwait

Kuwait power cut areas;പൊതുജന ശ്രദ്ധയ്ക്ക്!! കുവൈറ്റിൽ ഇന്ന് പവർകട്ട് ഉണ്ടാകുന്ന പ്രദേശങ്ങൾ ഇവയൊക്കെ

Kuwait power cut areas;;കുവൈത്ത് സിറ്റി :കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നും ( ഞായർ ) പവർക്കട്ട് ഉണ്ടായിരിക്കുമെന്ന് ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.രാജ്യത്തെ ആറ് ഗവർണറേറ്റുകളിലുമുള്ള

Kuwait

Kuwait traffic alert;കുവൈറ്റിലെ പ്രധാന റോഡിൽ താത്കാലിക ​ഗതാ​ഗത നിയന്ത്രണം

Kuwait traffic alert:കുവൈത്ത് സിറ്റി: കിംഗ് ഫൈസൽ എക്‌സ്‌പ്രസ്‌വേയിൽ താത്കാലിക ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച്

Kuwait

കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവിനെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പരപ്പ സ്വദേശി ആദർശ് രാജു ആണ് മരിച്ചത്. 28 വയസ് ആയിരുന്നു. ഈവർഷം

Kuwait

കുവൈറ്റിൽ പവര്‍കട്ട് സമയത്ത് ഇക്കാര്യങ്ങൾ ചെയ്യരുത്

കുവൈറ്റിൽ വൈദ്യുതി മന്ത്രാലയം ഷെഡ്യൂൾ ചെയ്ത പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് (കെഎഫ്എഫ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലിഫ്റ്റ് നിലയ്ക്കുകയോ വൈദ്യുതി പോകുകയോ

Kuwait

കുവൈറ്റിൽ ജോലി ചെയ്തിരുന്ന കടയ്ക്കുള്ളിൽ പ്രവാസി തൂങ്ങി മരിച്ച നിലയിൽ

കുവൈത്തിലെ കൊമേർഷ്യൽ മാർക്കറ്റ് ഏരിയയിലെ ഒരു കടയ്ക്കുള്ളിൽ ഒരു ഏഷ്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജോലി ചെയ്തിരുന്ന കടയുടെ റൂഫിൽ കെട്ടിയ കയറിൽ തൂങ്ങിയാണ്

Kuwait

രാ​ജ്യ​ത്ത് അസ്ഥിര കാ​ലാ​വ​സ​്ഥ: കുവൈത്ത് ചൂ​ടു​കാ​ല​ത്തി​ലേ​ക്ക്

രാ​ജ്യ​ത്ത് കാ​ലാ​വ​സ​ഥ മാ​റ്റം പ്ര​ക​ടം. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി പൊ​ടി​ക്കാ​റ്റ് വീ​ശി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടും രാ​ത്രി​യും അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് വെ​ള്ളി​യാ​ഴ്ച പ​ക​ലും നേ​രി​യ

Kuwait

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മം​ഘ​ന പി​ഴ അ​ട​ക്കാ​ൻ മാ​ളു​ക​ളി​ൽ സൗ​ക​ര്യം

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്. അ​വ​ന്യൂ​സി​ലും, ഖൈ​റാ​ൻ മാ​ളി​ലും ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യം എ​ർ​പ്പെ​ടു​ത്തി. പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഇ​വി​ടെ​യെ​ത്തി പി​ഴ

Kuwait

Travel ban in kuwait;കുവൈറ്റിൽ യാത്രാവിലക്ക് നേരിടുന്ന പ്രവാസികൾക്ക് പിഴ അടച്ച് നിയമലംഘനം നീക്കാൻ അവസരം

Travel ban in kuwait;കുവൈത്ത് സിറ്റി: ഇന്ന് മുതൽ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ യാത്രാവിലക്ക് നേരിടുന്ന പൗരന്മാർക്കും താമസക്കാർക്കും പിഴ അടച്ച് വിലക്ക് സിസ്റ്റത്തിൽ നിന്ന് നീക്കം

Scroll to Top