കുവൈത്തിൽ ഗതാഗത നിയമംഘന പിഴ അടക്കാൻ മാളുകളിൽ സൗകര്യം
ഗതാഗത നിയമലംഘനത്തിന് പിഴ അടക്കാനുള്ള സൗകര്യം ഒരുക്കി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്. അവന്യൂസിലും, ഖൈറാൻ മാളിലും ഇതിനായി പ്രത്യേക സൗകര്യം എർപ്പെടുത്തി. പൗരന്മാർക്കും പ്രവാസികൾക്കും ഇവിടെയെത്തി പിഴ […]