Kuwait

Latest Kuwait News and Updates

Kuwait

കുവൈറ്റിൽ ജോലി ചെയ്തിരുന്ന കടയ്ക്കുള്ളിൽ പ്രവാസി തൂങ്ങി മരിച്ച നിലയിൽ

കുവൈത്തിലെ കൊമേർഷ്യൽ മാർക്കറ്റ് ഏരിയയിലെ ഒരു കടയ്ക്കുള്ളിൽ ഒരു ഏഷ്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജോലി ചെയ്തിരുന്ന കടയുടെ റൂഫിൽ കെട്ടിയ കയറിൽ തൂങ്ങിയാണ് […]

Kuwait

രാ​ജ്യ​ത്ത് അസ്ഥിര കാ​ലാ​വ​സ​്ഥ: കുവൈത്ത് ചൂ​ടു​കാ​ല​ത്തി​ലേ​ക്ക്

രാ​ജ്യ​ത്ത് കാ​ലാ​വ​സ​ഥ മാ​റ്റം പ്ര​ക​ടം. ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി പൊ​ടി​ക്കാ​റ്റ് വീ​ശി. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടും രാ​ത്രി​യും അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് വെ​ള്ളി​യാ​ഴ്ച പ​ക​ലും നേ​രി​യ

Kuwait

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മം​ഘ​ന പി​ഴ അ​ട​ക്കാ​ൻ മാ​ളു​ക​ളി​ൽ സൗ​ക​ര്യം

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്. അ​വ​ന്യൂ​സി​ലും, ഖൈ​റാ​ൻ മാ​ളി​ലും ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യം എ​ർ​പ്പെ​ടു​ത്തി. പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഇ​വി​ടെ​യെ​ത്തി പി​ഴ

Kuwait

Travel ban in kuwait;കുവൈറ്റിൽ യാത്രാവിലക്ക് നേരിടുന്ന പ്രവാസികൾക്ക് പിഴ അടച്ച് നിയമലംഘനം നീക്കാൻ അവസരം

Travel ban in kuwait;കുവൈത്ത് സിറ്റി: ഇന്ന് മുതൽ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ യാത്രാവിലക്ക് നേരിടുന്ന പൗരന്മാർക്കും താമസക്കാർക്കും പിഴ അടച്ച് വിലക്ക് സിസ്റ്റത്തിൽ നിന്ന് നീക്കം

Kuwait

kuwait police;സിനിമയിൽ പോലുമില്ലാത്ത ട്വിസ്റ്റുകൾ! ഫോൺ മോഷ്ടിച്ച് രക്ഷപ്പെട്ടയാളുടെ വാഹനത്തിൽ തൂങ്ങിക്കിടന്ന് പ്രവാസി

Kuwait police;കുവൈത്ത് സിറ്റി: നടുറോഡിൽ പ്രവാസിയെ ആക്രമിച്ച് മെബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ അരങ്ങേറിയത് സിനിമയെ വെല്ലും ട്വിസ്റ്റുകൾ. കുവൈത്തിൽ മോഷണം നടത്തി വാഹനത്തിൽ രക്ഷപ്പെട്ട പ്രതി,

Kuwait

കുവൈറ്റിൽ പൊടിക്കാറ്റ്

കുവൈറ്റിൽ മണൽക്കാറ്റിനൊപ്പം ശക്തമായ തണുപ്പും വീശിയതോടെ തിരശ്ചീന ദൃശ്യപരത ഒരു കിലോമീറ്ററിൽ താഴെയായി, ചില പ്രദേശങ്ങളിൽ ഏതാണ്ട് പൂജ്യം വരെയായി എന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച

Kuwait

കുവൈത്തിൽ 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നം

കു​വൈ​ത്ത് പൗ​ര​ത്വ അ​ന്വേ​ഷ​ണ സു​പ്രീം ക​മ്മി​റ്റി​യോ​ഗം ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. 640 പേ​രു​ടെ കൂ​ടി പൗ​ര​ത്വം പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി​മാ​രു​ടെ

Kuwait

fire force in kuwait;കുവൈറ്റിൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഗാ​രേ​ജി​ൽ തീ​പിടുത്തം

Fire force in kuwait:കുവൈറ്റിലെ ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ഗാ​രേ​ജി​ൽ തീ​പി​ടി​ച്ചു. ഉ​ട​ൻ സ്ഥ​ല​​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്രി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ

Kuwait

Kuwait police arrest criminals; കുവൈറ്റിൽ ഈ മേഖലകൾ കേന്ദ്രീകരിച്ച് വൻ കവർച്ച; നാലംഗ സംഘം പിടിയിൽ; അന്വേഷണം തുടരുന്നു

Kuwait police arrest criminals; കുവൈത്ത് തൈമയുടെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്, അൽ-മുത്‌ല, സാൽമി, കബ്ദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ക്യാമ്പുകൾ, കന്നുകാലി ഫാമുകൾ, പ്രവാസി തൊഴിലാളികൾ എന്നിവ

Kuwait

Kuwait emergency department;കുവൈറ്റിൽ ഡിറ്റർജന്റ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി;ഒടുവിൽ…

Kuwait emergency department;കുവൈറ്റ് സിറ്റി : അബ്ദലിയിലെ ഒരു ഫാമിൽ ക്ലീനിംഗ് ഡിറ്റർജന്റ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ പ്രവാസിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്,

Scroll to Top