യാത്രക്കാരുടെ ശ്രദ്ധക്ക്… കുവൈത്തിൽ സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് ഫ്ലൈഓവർ തുറന്നു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് ഫ്ലൈഓവർ പൂര്‍ണമായും തുറന്നു. ഏപ്രിൽ 9 ബുധനാഴ്ച (ഇന്ന്) പുലർച്ചെ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കിങ് ഫഹദ് റോഡിലെ (ഓവർപാസ്) […]