Kuwait

Latest Kuwait News and Updates

Kuwait

കുവൈത്തിൽ പ്ര​വാ​സി ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ

ഫ​ർ​വാ​നി​യ​യി​ലെ റെ​സി​ഡ​ൻ​ഷ്യ​ൽ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യി ക​രു​ത​പ്പെ​ടു​ന്ന അ​റ​ബ് പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൂ​ങ്ങി​മ​രി​ച്ചാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സ് ര​ജി​സ്റ്റ​ർ […]

Kuwait

Gold rate in kuwait: കുവൈറ്റിൽ സ്വർണ വിലയിൽ ഇടിവ്;കാരണം ഇതാണ് ; പരിശോധിക്കാൻ നിലവിലെ വില വിവരങ്ങൾ

gold rate in kuwait:യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച താരിഫ് ഭീഷണിയുള്‍പ്പെടെയുള്ള കാരണങ്ങളാല്‍, നേരത്തെ കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. മാര്‍ച്ചില്‍ റെക്കോഡ് ഉയരത്തിലെത്തിയ സ്വര്‍ണവില

Kuwait

Kuwait power cut;അറിയിപ്പ്!!! പൊതുജന ശ്രദ്ധയ്ക്ക്വൈ!!കുവൈറ്റിൽ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി തടസ്സപ്പെടും

Kuwait power cut:കുവൈത്ത് സിറ്റി: വേനല്‍ക്കാലത്തെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതിനാലും ആറ് ഗവര്‍ണറേറ്റുകളിലെ ചില സെക്കന്‍ഡറി സബ്‌സ്റ്റേഷനുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലും ശനിയാഴ്ച മുതല്‍ ഒരാഴ്ച പവര്‍ കട്ട് ഏര്‍പ്പെടുത്താന്‍

Kuwait

kuwait police:ഡ്രൈവറുടെ പെരുമാറ്റ് കണ്ട് സംശയം തോന്നി പരിശോധന, കുവൈത്തിൽ ഒരാൾ അറസ്റ്റിൽ; പരിശോധനയിൽ കണ്ടെത്തിയത്…

Kuwait police:കുവൈത്ത് സിറ്റി: കുവൈത്ത് തലസ്ഥാനത്തെ പൊലീസ് അൽ-ഫൈഹ റോഡിൽ നടത്തിയ  പരിശോധനയ്ക്കിടെ 49 ലിറിക്ക ഗുളികകളുമായി ഒരാൾ അറസ്റ്റിൽ. മയക്കുമരുന്ന് കടത്തുന്നതായി പ്രതി സമ്മതിക്കുകയും വിൽപ്പന

Kuwait

ministry of Education;കുവൈറ്റിൽ ജോലി ഉപേക്ഷിച്ച വിദേശ അധ്യാപികയ്ക്ക് 19 വര്‍ഷമായി ശമ്പളം നല്‍കി ;ഒടുവിൽ സംഭവിച്ചത്

ministry of education;കുവൈത്ത്‌സിറ്റി∙ ജോലി ഉപേക്ഷിച്ച വിദേശ അധ്യാപികയ്ക്ക് 19 വര്‍ഷമായി ശമ്പളം നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. ശമ്പളമായി അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത് 10,5331 കുവൈത്ത് ദിനാര്‍. അതേസമയം

Kuwait

kuwait police;കുവൈറ്റിൽ പ്രവാസിയെ ആത്മത്യചെയ്തനിലയിൽ കണ്ടെത്തി

Kuwait police;കുവൈത്ത് സിറ്റി: ഫർവാനിയയിലെ ഒരു താമസ കെട്ടിടത്തിനുള്ളിൽ ആത്മഹത്യ ചെയ്തതായി സംശയിക്കപ്പെടുന്ന ഒരു അറബ് പ്രവാസിയുടെ മൃതദേഹം കണ്ടെടുത്തു. വ്യക്തി തൂങ്ങിമരിച്ചാണ് ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Kuwait

കുവൈത്തിൽ മ​ദ്യ​വു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ

മ​ദ്യ​വു​മാ​യി ഏ​ഷ്യ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ. അ​ൽ വാ​ഹ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച

Kuwait

ഇ​ന്നു മു​ത​ൽ വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടാം: കാരണം ഇതാണ്

രാ​ജ്യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടും. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ചി​ല സെ​ക്ക​ൻ​ഡ​റി ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ

Kuwait

ത​നി​ച്ച് ക​ണ്ടെ​ത്തി​യ കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ളെ ഏ​ൽ​പി​ച്ചു

​ദേ​ശ​ത്തു​നി​ന്ന് ത​നി​ച്ച് ക​ണ്ടെ​ത്തി​യ കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ളെ എ​ൽ​പി​ച്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ. ത​നി​ച്ചു​ള്ള കു​ട്ടി​യെ കു​റി​ച്ച് വി​വി​രം ല​ഭി​ച്ച ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും

Kuwait

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണനയുമായി കുവൈത്ത്

കുവൈറ്റിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല കാ​ര്യ മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല. ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു

Scroll to Top