Kuwait

Latest Kuwait News and Updates

Kuwait

kuwait law: സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

Kuwait law; കുവൈത്ത് സിറ്റി: വ്യത്യസ്ത കേസുകളിലായി എട്ടുപേര്‍ക്ക് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത് അധികൃതര്‍.  വരും ദിവസങ്ങളില്‍  അധികൃതര്‍ വധശിക്ഷ നടപ്പാക്കാന്‍ തയ്യാറെടുക്കുന്നതായി കുവൈത്ത് മാധ്യമങ്ങള്‍ […]

Kuwait

Kuwait new traffic law;ഇനി മേക്കപ്പ് ഇട്ട് ഡ്രൈവിംഗ് വേണ്ട, കുവൈറ്റിൽ സ്ത്രീകൾക്ക് മുന്നറിയിപ്പ് ;അറിയുക പുതിയ നിയമം

Kuwait new traffic law; കുവൈറ്റ് : കുവൈറ്റിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്നത് കഴിഞ്ഞ ദിവസമാണ്. പ്രധാന ലംഘനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗം,

Kuwait

kuwait police:കുവൈത്തിൽ പ്രവാസി കടയുടമയെ ശാരീരികമായി ആക്രമിച്ച് പോലീസ് ഉദ്യോഗസ്ഥൻ ;ഒടുവിൽ…

Kuwait police; കുവൈത്ത് സിറ്റി, കുവൈത്തിൽ പ്രവാസി കടയുടമയെ ശാരീരികമായി ആക്രമിക്കുകയും അതിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. ഖുറൈൻ മാർക്കറ്റിൽ വെച്ചാണ് കേസിനു

Kuwait

കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ മാർഗനിർദേശം

കുവൈത്തിൽ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഘോഷ പരിപാടികൾ നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം മാർഗ നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം ബിരുദ ദാനം, പഠന മികവ് മുതലായവുമായി

Kuwait

കുവൈത്തിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടു

കുവൈത്തിൽ അബ്ദലി റോഡിൽ വ്യാഴാഴ്ച ഉണ്ടായ വാഹനപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ട് പേർ മരണമടയുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്തനം തിട്ട സ്വദേശി അനുരാജ്

Kuwait

കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ; ആദ്യ ദിവസം എങ്ങനെ?

കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദിവസമായ ചൊവ്വാഴ്ച ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓട്ടോമേറ്റഡ്

Kuwait

കുവൈത്തിൽ പൗ​ര​ത്വം റ​ദ്ദാ​ക്കി​യ​വ​ർ​ക്ക് പ്ര​ത്യേ​ക അ​ല​വ​ൻ​സ് വി​ത​ര​ണം

കു​വൈ​ത്ത് പൗ​ര​ത്വം റ​ദ്ദാ​ക്കി​യ 3,098 സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇം​പേ​ഴ്‌​സ്‌​മെ​ന്റി​ന് അ​ർ​ഹ​ത​യു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​രു​ടെ ഭാ​ര്യ​മാ​ർ​ക്കും ന​ൽ​കു​ന്ന പ്ര​ത്യേ​ക അ​ല​വ​ൻ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ക്രി​യ വ്യാ​ഴാ​ഴ്ച

Kuwait

കുവൈത്ത് ചുട്ടുപൊള്ളും: താപനില 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയേക്കും

കുവൈത്തിൽ താപനനില ഉയരുമെന്ന് മുന്നറിയിപ്പ്. 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ച താപനില 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നും കാലാവസ്ഥ

Kuwait

വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്

വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. അടുത്ത ദിവസങ്ങളിൽ കുവൈത്തിലെ സെൻട്രൽ ജയിലിനുള്ളിലായിരിക്കും വധശിക്ഷ നടപ്പാക്കുക. ആവശ്യമായ എല്ലാ പ്രാഥമിക ശുശ്രൂഷ, ഫോറൻസിക് ഉപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

Kuwait

കുവൈത്തിൽ വ്യാ​ജ ബി​ല്ലു​ക​ൾ ന​ൽ​കി വ​ഞ്ച​ന നടത്തിയ പ്രവാസികൾക്ക് സംഭവിച്ചത്…

വ​ഞ്ച​നാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ര​ണ്ട് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ്യാ​ജ ബി​ല്ലു​ക​ൾ കു​വൈ​ത്ത് ദീ​നാ​റി​ലേ​ക്ക് മാ​റ്റി സാ​ങ്ക​ൽ​പ്പി​ക ലാ​ഭം നേ​ടാ​മെ​ന്ന ആ​ശ​യം

Scroll to Top