കുവൈത്തിൽ വ്യാജ ബില്ലുകൾ നൽകി വഞ്ചന നടത്തിയ പ്രവാസികൾക്ക് സംഭവിച്ചത്…
വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് ആഫ്രിക്കൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാജ ബില്ലുകൾ കുവൈത്ത് ദീനാറിലേക്ക് മാറ്റി സാങ്കൽപ്പിക ലാഭം നേടാമെന്ന ആശയം […]