Kuwait

Latest Kuwait News and Updates

Kuwait

പെരുന്നാൾ അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുക രണ്ട് ലക്ഷത്തിലേറെ പേർ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 9ന് വിശുദ്ധ മക്കയിൽ നിന്ന് മടങ്ങിയെത്തുന്ന തീർത്ഥാടകരുടെ ആദ്യ സംഘത്തെ സ്വീകരിക്കും. ബലിപെരുന്നാൾ അവധിക്കാലത്ത് വിമാനത്താവളം 1,737 സർവീസുകൾ നടത്തുമെന്ന് ഡയറക്ടറേറ്റ് […]

Kuwait

ബലിപെരുന്നാൾ ആഘോഷമാക്കി കുവൈത്ത് ; വിപണികളിൽ വൻ തിരക്ക്

കുവൈത്തിന്‍റെ വിപണികൾക്കും ഉണര്‍വ് പകര്‍ന്ന് ബലി പെരുന്നാൾ. പെരുന്നാൾ അവധി ദിനങ്ങളിൽ രാജ്യത്തുടനീളമുള്ള സഹകരണ സ്ഥാപനങ്ങളിലും സമാന്തര വിപണികളിലും വലിയ തിരക്കും കച്ചവടവും ദൃശ്യമായി. ഇത് എല്ലാ

Kuwait

റെ​സി​ഡ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ്ര​വാ​സി​ക​ൾ​ക്ക് എങ്ങനെ ഫോണിൽ അറിയിക്കാം ?

പ്ര​വാ​സി​ക​ൾ​ക്ക് റെ​സി​ഡ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഇ​നി എ​ളു​പ്പ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കാം. ഇ​തി​നാ​യി പ്ര​േ​ത്യേ​ക വാ​ട്ട്‌​സ്ആ​പ്പ് സേ​വ​നം ആ​രം​ഭി​ച്ചു. ലാ​ൻ​ഡ്‌​ലൈ​ൻ ന​മ്പ​റു​ക​ളും മ​ന്ത്രാ​ല​യം വി​പു​ല​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റും

Kuwait

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ലം നിറഞ്ഞ അന്തരീക്ഷം ; ചൂ​ട് തുടരും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട്, പൊ​ടി​പ​ട​ലം, ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ എ​ന്നി​വ തു​ട​രും. മ​ർ​ദ സം​വി​ധാ​ന​ങ്ങ​ളി​ലെ മാ​റ്റ​വും കാ​റ്റി​ന്റെ രീ​തി​ക​ളി​ലെ മാ​റ്റ​വു​മാ​ണ് ഇ​തി​ന് കാ​ര​ണം. നി​ല​വി​ലെ

Kuwait

വി​ശ്വ​സ​യോ​ഗ്യമല്ലാത്ത വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കരുത് ; കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ൾ​ക്കും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ

Kuwait

കുവൈറ്റിൽ ​ഗതാ​ഗത നിയമ ലംഘനങ്ങൾ പകുതിയിലധികമായി കുറഞ്ഞു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പു​തു​താ​യി ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത​നി​യ​മം വ​ൻ ഹി​റ്റ്. പു​തി​യ നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി ഒ​രു മാ​സ​ത്തി​നി​ടെ റോ​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഏ​ക​ദേ​ശം 83 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി

Kuwait

റസിഡൻസി അന്വേഷണങ്ങൾക്കായി കുവൈത്തിൽ പ്രത്യേക നമ്പറുകൾ നിലവിൽ വന്നു

കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസി അഫയേഴ്‌സിനായി ആഭ്യന്തര മന്ത്രാലയം വാട്ട്‌സ്ആപ്പ്, ലാൻഡ്‌ലൈനുകൾ ഉൾപ്പെടെ 24/7 ബന്ധപ്പെടാനുള്ള പുതിയ നമ്പറുകൾ അവതരിപ്പിച്ചു. പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും റസിഡൻസിയുമായി

Kuwait

ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​ന്നു;​ ക​ഴി​ഞ്ഞ മാ​സം 112 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​ന്നു. മേ​യ് മാ​സ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​നും ല​ഹ​രി കൈ​വ​ശം​വെ​ച്ച​തി​നും 112 പേ​രെ റെ​സ്ക്യൂ പ​ട്രോ​ളിം​ഗ് അ​റ​സ്റ്റ് ചെ​യ്തു.

Kuwait

കുവൈറ്റിൽ പരീക്ഷ കോപ്പിയടി ഇനി മുതൽ ക്രിമിനൽ കുറ്റം

കുവൈത്തിൽ പരീക്ഷയിൽ കോപ്പിയടിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗമാണ് ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്.

Scroll to Top