Posted By Greeshma venu Gopal Posted On

വിയറ്റ്നാമിൽ നിന്നും മദ്യം കടത്തി ; കുവൈറ്റിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവ്

എനർജി ഡ്രിങ്ക് ക്യാനുകളിൽ മദ്യം ഒഴിച്ച് കടത്താൻ ശ്രമിച്ചു. കുവൈറ്റിൽ പ്രതിക്ക് ഏഴുവർഷം കഠിന തടവ്. 28, 781 ക്യാനുുകളാണ് അധികൃതർ പിടിച്ചെടുത്തത്. വിയറ്റ്നാമിൽ നിന്ന് എത്തിയ ഒരു കണ്ടെയ്നറിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ക്യാനുകൾ കണ്ടെത്തിയത്. . tps://www.nerviotech.com

പരിശോധിച്ചപ്പോഴാണ് എനർജി ഡ്രിങ്ക് ക്യാനുകളിൽ മദ്യം ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തി. കണ്ടെയ്നർ അധികൃതർ ഉടൻ തന്നെ സീൽ ചെയ്തു. പിന്നീടുള്ള ചോദ്യം ചെയ്യലിൽ വിയറ്റ്നാമിൽ നിന്ന് മദ്യം കടത്തിയതാണ് എന്ന് പ്രതി സമ്മതിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *