യുഎഇ ലോട്ടറി : ഭാഗ്യശാലികൾ ഇവരാണ്, ഏഴ് വിജയികൾ, 100,000 ദിർഹം വീതം സമ്മാനം

ശനിയാഴ്ച നടന്ന 250503 നമ്പർ നറുക്കെടുപ്പിൽ, യുഎഇ ലോട്ടറിയുടെ 100,000 ദിർഹം വീതമുള്ള ഭാ​ഗ്യ സമ്മാനം ഏഴ് ഭാഗ്യശാലികൾക്ക് ലഭിച്ചു.
വിജയിച്ച നമ്പറുകൾ ഇവയാണ്: 27, 3, 16, 10, 24, 17 മാസംതോറും നൽകുന്ന സമ്മാനം ലഭിച്ച നമ്പർ 12 ആണ്. ഫിലിപ്പെയ്ൻ പ്രവാസിക്ക് 1 മില്യൺ ദിർഹം സമ്മാനമായി ലഭിച്ചു.

ഇതുവരെ ആകെ 97 വിജയികൾക്ക് 100,000 ദിർഹം വീതം ലഭിച്ചിട്ടുണ്ട്. ഗ്യാരണ്ടീഡ്’ വിഭാഗത്തിൽ വിജയിച്ച ഐഡികൾ ഇവയാണ്: DG8391804, CT7084766, BB2695605, BW4742744, CS6919472, DA7737058, CW7311739.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top