2025 ജൂൺ 6 ന് ഈദ് അൽ-അദ്ഹ പ്രതീക്ഷിക്കുന്നുമെന്ന് അൽ-അജാരി സയന്റിഫിക് സെന്റർ പറയുന്നു. 2025 ജൂൺ 6 ന് ഈദ് അൽ-അദ്ഹ വരുമെന്ന് അൽ-അജാരി സയന്റിഫിക് സെന്റർ അറിയിച്ചു. ജ്യോതിശാസ്ത്രജ്ഞൻമാരുടെ കണക്കുകൂട്ടൽ അനുസരിച്ച് ഹിജ്റ 1446 ലെ ദുൽ-ഹിജ്ജറ 2025 മെയ് 28 ബുധനാഴ്ച ആരംഭിക്കും. അൽ-അജാരി സയന്റിഫിക് സെന്റർ അറിയിച്ചു. തൽഫലമായി, അറഫ ദിനം ജൂൺ 5 വ്യാഴാഴ്ചയും ഈദ് അൽ-അദ്ഹ 2025 ജൂൺ 6 വെള്ളിയാഴ്ചയും ആയിരിക്കും. മെയ് 27 ചൊവ്വാഴ്ച പുലർച്ചെ ദുൽ-ഹിജ്ജയുടെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല കാണാനാവുമെന്നും സയന്റിഫിക് സെന്റർ പറയുന്നു. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
സൂര്യാസ്തമയത്തിനുശേഷം ഏകദേശം 43 മിനിറ്റ് കുവൈറ്റിന്റെ ആകാശത്ത് ചന്ദ്രക്കല ദൃശ്യമാകും, ഇത് വ്യക്തമായ ആകാശമാണെങ്കിൽ കാണാൻ എളുപ്പമാക്കും. അറബ്, ഇസ്ലാമിക തലസ്ഥാനങ്ങളിൽ, ദൃശ്യപരത 40 മുതൽ 58 മിനിറ്റ് വരെ വ്യത്യാസപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. https://www.nerviotech.com
പ്രാദേശിക ചന്ദ്രക്കല കാണാൻ കഴിയുന്ന സമയങ്ങൾക്ക് വ്യത്യാസമുണ്ടാകുമെന്നും സയന്റിഫിക് സെന്റർ പറയുന്നു.