കുവൈത്ത് സിറ്റി: ബലി പെരുന്നാൾ അവധി ജൂൺ അഞ്ചിന് ആരംഭിക്കും. ജൂൺ അഞ്ചു മുതൽ ഒമ്പതു വരെയാണ് അവധി. ജൂൺ 10 ന് ഔദ്യോഗിക പ്രവർത്തി ദിനം ആരംഭിക്കും. ജൂൺ അഞ്ചിന് (വ്യാഴാഴ്ച) അറഫ ദിനവും ആറിന് (വെള്ളിയാഴ്ച) ബലിപ്പെരുന്നാളും ആയിരിക്കും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക