expat dead in kuwait; പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടുBy Nazia Staff Editor / May 3, 2025 Expat dead in uae;കുവൈത്ത് സിറ്റി: വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ നിര്യാതനായി. കുനിങ്ങാട്ടുമീത്തൽ മഹേഷ് (41) ആണ് മരിച്ചത്. കുവൈത്ത് സിറ്റിയിൽ സലൂൺ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: ഗോപീദാസ്. ഭാര്യ: പ്രസീന HomeSee more കുവൈത്തില്‍ തീപിടിത്തംSee more കുവൈത്തിൽനിന്ന് 14 വിമാനക്കമ്പനികൾ സർവിസ് അവസാനിപ്പിച്ചു; കാരണം ഇതാണ്See more Share this: