Posted By Ansa Staff Editor Posted On

Expat death; കുവൈറ്റ് പ്രവാസിയായ യുവാവ് നാട്ടിൽ മരണപ്പെട്ടു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ( അജപാക്‌ ) അംഗവും , തിരുവല്ല കുട്ടൂർ സ്വദേശിയും ആയ മഞ്ജിത്ത് സുകുമാരൻ (34 വയസ്) ഹൃദയാഘാതം മൂലം നാട്ടിൽ മരണപ്പെട്ടു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

കുവൈറ്റിലെ ഹീസ്‌കോ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ സുകന്യ . ഒന്നര വയസ്സായ മകനുമുണ്ട്. സംസ്കാര ച്ചടങ്ങുകൾ നാളെ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *