സുഹൃത്തുകൾക്ക് സമ്മാനം നൽകാൻ കൊണ്ട്പോയത് രണ്ട് കഷ്ണം ഹാഷിഷ് ; പ്രവാസിയെ കയ്യോടെ പൊക്കി വിമാനത്താവളം അധികൃതർ

On: May 14, 2025 9:51 AM
Follow Us:

Join WhatsApp

Join Now

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. ഇയാളെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫര്‍ ചെയ്തു. ഇയാളുടെ വിചിത്രമായി പെരുമാറിയ ഇയാൾ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു.

പ്രവാസിയുടെ ആശയക്കുഴപ്പവും പരിഭ്രാന്തയും കണ്ടതോടെ ഒരു ഇൻസ്പെക്ടർ ഇയാളെ സ്വകാര്യ പരിശോധനാ മുറിയിലേക്ക് കൊണ്ടുപോയി ലഗേജുകൾ ആദ്യം വിശദമായി പരിശോധിച്ചു. പിന്നീടായിരുന്നു ഉദ്യോഗസ്ഥർ അയാളുടെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച രണ്ട് കഷ്ണം ഹാഷിഷ് കണ്ടെത്തിയത്. ഹാഷിഷ് സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകാനുള്ള ചെറിയ അളവിലുള്ള ഹാഷിഷ് ആണെന്ന് പ്രതി പറഞ്ഞു. വിമാനത്താവള ഉദ്യോ​ഗസ്ഥർ പ്രവാസിയെ കസ്റ്റഡിയിൽ എടുത്തു.  വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക 

Real Also

ലോക പോലീസായ അമേരിക്കയ്ക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ ; റഷ്യയുമായുള്ള എണ്ണ കരാർ തുടരും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി

അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയും ജീവനക്കാരെയും മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട് ചെയ്യുന്നു ; ആശങ്കയറിയിച്ച് ഇന്ത്യ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ സുലഭം ; അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, യുവതിക്ക് വൻ തുക നഷ്ടമായി

ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ്; വെറും 24 മണിക്കൂ‍ർ മാത്രം ; ‘ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല, അധിക താരിഫുകൾ ചുമത്തും’

അധിക ല​ഗേജിന് പണം ആവശ്യപ്പെട്ടു ; ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു, ജീവനക്കാർക്ക് ​ഗുരിതര പരിക്ക്

ശുഭ വാർത്ത ; ഗതാഗത നിയമ ഭേദഗതിയും എ.ഐ പരിശോധനയും ; കുവൈറ്റിൽ അപകടങ്ങൾ ​ഗണ്യമായി കുറഞ്ഞു

Leave a Comment