പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി.

ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) കുവൈറ്റിൽ വെച്ച് നിര്യാതനായി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കല കുവൈറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version