Author name: Ansa Staff Editor

Kuwait

സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൂക്ഷിച്ചോളൂ; കുവൈത്തിൽ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ സോഷ്യൽ മീഡിയകളിലെ വ്യാജ അകൗണ്ട് ഉടമകൾക്ക് എതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി 16 വ്യാജ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച സ്വദേശിയാണ് കഴിഞ്ഞ ദിവസം […]

Uncategorized

സൂക്ഷിക്കുക… സിവിൽ ഐഡി മേൽവിലാസവും വിൽപ്പനയ്ക്ക്; കുവൈത്തിലെ പുതിയ തട്ടിപ്പ്

കുവൈത്തിൽ സിവിൽ ഐ ഡിയിലെ മേൽ വിലാസം അപ്ഡേറ്റ് ചെയ്യാത്ത പ്രവാസികളുടെ മേൽ വിലാസം റദ്ധാക്കുന്ന നടപടി ശക്തമാക്കിയതോടെ ഈ രംഗത്തും കൊടിയ ചൂഷണം നടക്കുന്നതായി കണ്ടെത്തി.

Kuwait

ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഹ​വ​ല്ലി, സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഫ​യ​ർ​ഫൈ​റ്റിം​ഗ് ടീ​മു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​പി​ടി​ത്തം

Kuwait

കുവൈത്തിൽ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി

കൊലപാതക കേസ് ഉൾപ്പെടെ അഞ്ചു കേസുകളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അഞ്ചുപേരെ കുവൈത്തിൽ ഇന്ന് തൂക്കിലേറ്റി. ഇന്ന് രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയവും

Kuwait

കുവൈത്തിൽ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്താ​ണ് ഓ​പ​ൺ ഹൗ​സ്. ഉ​ച്ച​ക്ക് 12ന് ​ഓ​പ്പ​ൺ

Kuwait

കുവൈത്തിൽ വ​സ​ന്ത​കാ​ലം അ​വ​സാ​നിക്കുന്നു; നാളെ മു​ത​ൽ താ​പ​നി​ല കു​ത്ത​നെ ഉ​യ​രും

രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ താ​പ​നി​ല കു​ത്ത​നെ ഉ​യ​രും. കാ​ലാ​വ​സ്ഥ​യിൽ വ​സ​ന്ത​കാ​ലം അ​വ​സാ​ന​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​താ​യും വേ​ന​ൽ​ക്കാ​ലം അ​ടു​ക്കു​ന്ന​താ​യും ഉ​ജൈ​രി ശാ​സ്ത്ര കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.വ​സ​ന്ത​കാ​ല​ത്തി​ന്റെ അ​വ​സാ​ന​മാ​യ ‘ക​ന്ന’ സീ​സ​ൺ

Kuwait

വീട്ടുതടങ്കലിൽ ആണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുവൈത്തിൽ നിന്ന് മലയാളി യുവതിയുടെ വീഡിയോ

വീട്ടുതടങ്കലിൽ ആണെന്നും രക്ഷപ്പെട്ടു നാട്ടിലെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട്, കുവൈത്തിൽ ജോലിക്കു പോയ യുവതിയുടെ വിഡിയോ സന്ദേശം. ജോലിയും വേതനവും നൽകാതെ കുവൈത്തിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായാണ് പട്ടാമ്പി വല്ലപ്പുഴ

Kuwait

കുവൈത്തിൽ വ്യാജൻമാർക്കെല്ലാം പിടിവീഴും… സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിദേശ കമ്പനിയെ ചുമതലപ്പെടുത്തി

വിവിധ ജോലികള്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലെ വ്യാജന്‍മാരെ കണ്ടെത്താന്‍ ശക്തമായ നടപടിയുമായി കുവൈറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ജോലി തേടിയെത്തുന്നവര്‍ നല്‍കുന്ന അക്കാദമിക്, പ്രൊഫഷണല്‍ യോഗ്യതകള്‍

Kuwait

കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു:

കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ് വിമാനത്തിൽ വെച്ച് മരണമടഞ്ഞു. . ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറക്കൽ വീട്ടിൽ അനൂപ് ബെന്നിയാണ് (32) മരണമടഞ്ഞത്.

Kuwait

കുവൈത്തിലെ പ്രധാന റോഡ് അടച്ചിടും

ഗ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്‌മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ് 30) 20 ദിവസത്തേക്ക് ഭാഗികമായി അടച്ചിടും. ജനറൽ ട്രാഫിക് വകുപ്പാണ് അടച്ചിടൽ പ്രഖ്യാപിച്ചത്.

Scroll to Top