Posted By Greeshma venu Gopal Posted On

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം

കുവൈറ്റ് സിറ്റി : ചൊവ്വാഴ്ച വൈകുന്നേരം ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ പ്രിന്റിംഗ് പ്രസ്സിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. ഷുവൈഖ് ഇൻഡസ്ട്രിയൽ സെന്റർ, രക്തസാക്ഷി കേന്ദ്രം, സപ്പോർട്ട് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ കെടുത്തിയത്. സംഭവസ്ഥലത്ത് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയത് വൻ അപകടം ഒഴിവാക്കി. തീപിടുത്തത്തിൽ ആർക്കും പരിക്കില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *