കുവൈത്ത് സിറ്റി : സാൽമിയയിൽ കെട്ടി ടത്തിൽ ഇന്ന് വൈകീട്ട് ഉണ്ടായ തീ പിടി ത്തത്തിൽ ഒരാൾ മരണമടഞ്ഞു.മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങി താമസിക്കുന്ന ബ്ലോക്ക് 12 ലെ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്.സാൽമിയ, അൽ-ബിദ കേന്ദ്രങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
തുടർന്ന് സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി രക്ഷാ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
