ചൂട് ഉയരുന്നു; വൈദ്യൂതി ഉപഭോ​ഗം കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ച് കുവൈറ്റ്

കുവൈറ്റിൽ ഉയർന്ന താപനില തുടരുന്നു. വൈദ്യുതി, ജലം, പുനരുപയോഗം കുറക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ഊർജ്ജ മന്ത്രാലയം . വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി മന്ത്രാലയ വക്താവ് ഫാത്മ ഹയാത്ത് പറഞ്ഞു. വൈദ്യുതി വിതരണ സാഹചര്യവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഔദ്യോഗിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുമെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു.കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാകുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top