സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു

സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. മം​ഗ​ഫ്, അ​ഹ്മ​ദി കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളില്ല. ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ടി​ലെ നി​ര​വ​ധി വ​സ്തു​ക്ക​ൾ ന​ശി​ച്ചു. രാ​ജ്യ​ത്ത് താ​പ​നി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ വീ​ടു​ക​ളി​ലും അ​പ്പാ​ർ​ട്മെ​ന്റു​ക​ളി​ലും തീ​പി​ടി​ത്ത അപകടങ്ങൾ കൂടുന്നുണ്ട്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top