സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് അ​പ​ക​ടം. മം​ഗ​ഫ്, അ​ഹ്മ​ദി സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തും ആ​ള​പാ​യം ത​ട​യു​ന്ന​തി​ലും അ​ഗ്നി​ശ​മ​ന സേ​ന ശ്ര​ദ്ധ ന​ൽ​കി. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യും അ​റി​യി​ച്ചു.തീ​പി​ടി​ത്ത​ത്തി​ൽ വീ​ടി​നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ൾ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. htps://www.nerviotech.com

താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത കേ​സു​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. അ​ഗ്നി സു​ര​ക്ഷ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നും ജാ​ഗ്ര​ത പു​ല​ർ​ത്താ​നും അ​ധി​കൃ​ത​ർ പറഞ്ഞു.. അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്ക​ണം. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top