Posted By Nazia Staff Editor Posted On

Kuwait court; ട്രാൻസ്ഫർ ചെയ്തപ്പോൾ അബദ്ധം പറ്റി, തെറ്റായി അക്കൗണ്ടിലെത്തിയത് 11 ലക്ഷം രൂപ; തിരികെ നൽകിയില്ല, ഒടുവിൽ കോടതിയിൽ

Kuwait court; കുവൈത്ത് സിറ്റി അക്കൗണ്ടില്‍ തെറ്റായി എത്തിയ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചയാള്‍ക്ക് അഞ്ചു വര്‍ഷം തടവും ഇരട്ടി തുക പിഴയും ശിക്ഷ വിധിച്ച്  കുവൈത്ത് ക്രിമിനല്‍ കോടതി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

സഹകരണ സൊസൈറ്റിയിൽ നിന്ന് കുവൈത്തി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ തുക ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. 4300 ദിനാറാണ് ഇയാളുടെ അക്കൗണ്ടിലേക്കു അനധികൃതമായി എത്തിയത്. എന്നാല്‍ അബദ്ധമാണെന്ന് തിരിച്ചറിഞ്ഞിട്ടും പണം തിരികെ നല്‍കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിച്ചത്. തടവുശിക്ഷക്ക് പുറമെ 8600 ദിനാർ പിഴയായി ഈടാക്കാനാണ് കോടതി ഉത്തരവിട്ടത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ഉത്തരവുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *