Kuwait law;കുവൈറ്റിൽ ദമ്പതിമാർ പരസ്പരം ഫോണുകൾ തിരയുന്നത് അനുവദനീയമല്ലെന്ന് മത വിധി
Kuwait law;കുവൈത്ത് സിറ്റി : ദമ്പതിമാർ പരസ്പരം ഫോണുകൾ തിരയുന്നത് അനുവദനീയമല്ലെന്ന് മത വിധി.കുവൈത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഠിതൻ ഷെയ്ഖ് അലി അൽ-അവാദിയാണ് ഇത് സംബന്ധിച്ച മതവിധി പുറപ്പെടുവിച്ചത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഇത് ഒരു തരം ചാരവൃത്തിയായി കണക്കാപ്പെടുന്നു.മാത്രവുമല്ല ദാമ്പത്യ ബന്ധത്തിൽ പരസ്പരം സംശയത്തിന് കാരണമാകുകയുംചെയ്യും.എന്നാൽ വിവാഹത്തിന് ശേഷം തന്റെ ഭാര്യ
സോഷ്യൽ മീഡിയ സൈറ്റുകളിൽ സജീവമാകരുതെന്ന് വിവാഹത്തിന് മുമ്പ് വ്യവസ്ഥ ചെയ്യുന്നതിൽ ഭർത്താവിന് അനുമതിയുണ്ടായിരിക്കുമെന്നും മത വിധിയിൽ പറയുന്നു.
Comments (0)