22 യുഎസ് സംസ്ഥാനങ്ങളിലെ 34 പ്രദേശങ്ങളിൽ നിന്നുള്ള എല്ലാത്തരം കോഴിയിറച്ചിക്കും ടേബിൾ മുട്ടകൾക്കും നിരോധനം ഏർപ്പെടുത്തി കുവൈറ്റ്. ഭക്ഷ്യ സുരക്ഷ സുപ്രീം കമ്മിറ്റിയുടെ യോഗത്തിൽ എടുത്ത തീരുമാനത്തെ തുടർന്നാണ് നടപടി. പുതുതായി രോഗം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട 7 യുഎസ് സംസ്ഥാനങ്ങളെയും ഇപ്പോൾ പട്ടികയിൽ ഉൽപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 70 ഡിഗ്രി സെൽഷ്യസിൽ ചൂട് നൽകി തയ്യാറാക്കിയ ചിക്കൻ ഉത്പന്നങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. https://www.nerviotech.com/
വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക